
Step into the Heritage Library — a unique digital space where Malabar’s history, literature, and culture come alive for readers and researchers.
മലബാറിന്റെ ചരിത്രവും സാഹിത്യവും സംസ്കാരവും ഡിജിറ്റലായി ഉയിർത്തെഴുന്നെൽപ്പിക്കുന്ന ഒരു അതുല്യമായ ഇടം — ഹെറിറ്റേജ് ലൈബ്രറി.
The Heritage Library of Malabar is a unique initiative dedicated to preserving the literary, cultural, and historical memory of the region...
മലബാറിന്റെ സാഹിത്യ, സാംസ്കാരിക, ചരിത്രപരമായ ഓർമ്മകൾ സംരക്ഷിക്കുന്നതിനായി സമർപ്പിതമായ ഒരു അതുല്യ സംരംഭമാണ് ഹെറിറ്റേജ് ലൈബ്രറി...